കുട്ടിക്കുപ്പായവുമായി പുലിമുരുഗന്റെ ‘മൈന’ ഫേസ്ബുക്ക് ലൈവില്‍… സദാചാരക്കാരുടെ പൊങ്കാല

February 13, 2017 |

പുലിമുരുകന്‍ ഫെയിം ആണ് കമാലിനി മുഖര്‍ജി. അതിന് മുമ്പ് കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് കമാലിനി. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്കില്‍ കമാലിനിയുടെ ശരീരപ്രദര്‍ശനം ആയിരുന്നു മല്ലൂസിനെ ഞെട്ടിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയ കമാലിനി മുഖര്‍ജി മാറിടഭാഗം കാട്ടിയെന്ന് പറഞ്ഞ് സദാചാരക്കാര്‍ പൊങ്കാലയിടുന്ന കാഴ്ചയാണ് കണ്ടത്. കറുത്ത ഫ്രോക്കായിരുന്നു കമാലിനിയുടെ വേഷം. മാറിടം പാതിയും പുറത്ത്… ഇത്രയും കണ്ടാല്‍ മതിയല്ലോ ഫേസ്ബുക്കിലെ സദാചാരക്കാരുടെ കുരുപൊട്ടാന്‍.

കമാലിനിയുടെ ലൈവിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക…….