കുടുംബശ്രീയിലൂടെ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ കമല്‍

August 2, 2016 |

കലാമൂല്യമുള്ള ക്ലാസിക് സിനിമകള്‍ കുടുംബശ്രീയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന്‍ കമല്‍ ഒരുങ്ങുന്നു. ചലചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ നല്ല സിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് കുടുംബശ്രീയെ കൂട്ടുപിടിക്കുന്നത്.

ഈ വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….. http://www.mathrubhumi.com/movies-music/news/kamal-keralachalachithraacademy-malayalammovie-kudumbasree-malayalam-news-1.1249634