കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു; കാരണം ഗൗതമി വെളിപ്പെടുത്തി

November 1, 2016 |

കമല്‍ഹാസനും ഗൗതമിയും 13 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നു. വിവാഹിതരാകാതെയാണ് ഇരുവരും ഇത്രയും കാലം ഒരുമിച്ച് താമസിച്ചത്. ബന്ധം അവസാനിപ്പിക്കുന്നതിന്റെ കാരണം ഗൗതമി തന്നെ വെളിപ്പെടുത്തുന്നുണ്ട്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.mathrubhumi.com/movies-music/news/kamal-hasan-gauthami-seperation-malayalam-news-1.1470522