മൊട്ടരാജേന്ദ്രന്‍ ചുംബിക്കാന്‍ വന്നപ്പോള്‍ മലയാളി നടി കരഞ്ഞുകൊണ്ട് ഓടിയോ; കല്യാണി പറയുന്നു

May 13, 2017 |

മൊട്ട രാജേന്ദ്രനെ ചുംബിയ്ക്കില്ല എന്ന് പറഞ്ഞ് മലയാളി നടിയായ കല്യാണി നായര്‍ സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഓടി എന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയാളം തമിഴ് മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. രംഗം കേട്ടപ്പോള്‍ നടി സംവിധായകനുമായി വഴക്കിട്ടു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. ഇതേക്കുറിച്ച് നടി തുറന്നുപറയുന്നു…..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….