അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് അപേക്ഷിച്ച് കാളിദാസ്.. പൂമരത്തിനും ഈ പോസ്റ്റ് ഇടേണ്ടി വരുമോ?

October 24, 2017 |

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം നായകനായെത്തിയ സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. ഇതോടെ ജയറാമിന് വേണ്ടി അപേക്ഷയുമായെത്തിയിരിക്കുകയാണ് മകന്‍ കാളിദാസ്….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….