പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താന്‍ സിനിമ ലോകം പശ്ചാത്തലമാക്കി ഒരു നോവല്‍. സംവിധായകനുമായ കലവൂര്‍ രവികുമാറാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. മഞ്ജുവും ദിലീപും കാവ്യയുമെല്ലാം ഈ നോവലില്‍ വ്യത്യസ്ത പേരുകളിലെത്തുന്നുണ്ടോ? വായിക്കാം…..
സിനിമയിലേക്ക് തിരികെയെത്താന്‍ നടനില്‍ നിന്നും വിവാഹ മോചനം നേടിയ നടി! ഇനി നോവല്‍ വിവാദം?
