അമൃത ടിവിയിലെ കഥയല്ലിത് ജീവിത്തിലെത്തിയ ഒരു ഭാര്യയും ഭര്‍ത്താവുമാണ് വീഡിയോയില്‍. ഭര്‍ത്താവ് സംസാരിക്കുന്ന ഭാഗമാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്താണ് എല്ലാവരും കമന്റുകള്‍ പറയുന്നത്. ഇവന് പുലിയാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ ചിലത് സത്യങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. വീഡിയോ കാണാം….
അനക്ക് വേണ്ടെ ഇറങ്ങിക്കോ, ജീവിക്കണോ പോരെ… കഥയല്ലിത് ജീവിതത്തിലെ വീഡിയോ വൈറല്‍!!
