ചില എംഎല്‍എമാരുടെയും സരിതയുടെ പങ്കാളിത്തത്തില്‍ തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണം. സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് ബിജു ഇത്തരത്തിലുള്ള മൊഴി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും ബിജു മൊഴി നല്‍കിയിട്ടുണ്ട്.
ബിജുവിന്റെ മൊഴിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം……. http://www.manoramaonline.com/news/just-in/biju-radhakrishnan-on-solar-commission.html