പുതിയ സീസണ് തുടങ്ങിയശേഷം ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കുതിക്കുകയാണ് അത്ഭുത ടീം ഹോഫന്‍ഹൈം. ടീമിനേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ഇപ്പോള്‍ കോച്ചാണ്. കേവലം 29 വയസുമാത്രം പ്രായമുള്ള മിനി മൗറീന്യോ എന്ന വിളിപ്പേരുള്ള പരിശീലകന് ഫുട്ബോള്‍ ലോകത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
മിനി മൗറീന്യോയെക്കുറിച്ച് വിശദമായി അറിയാം…. http://www.mathrubhumi.com/sports/football/julian-nagelsmann-hoffenheim-coach-malayalam-news-1.1470205