ഭാഗ്യ ലക്ഷ്മിക്കുവേണ്ടി ചാനല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളി

November 4, 2016 |

സിപിഎം നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ബലാത്സംഗം ചെയ്‌തെന്ന സ്ത്രീയുടെ പരാതി പുറത്തുകൊണ്ടുവന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കുവേണ്ടി ചാനല്‍ പ്രവര്‍ത്തകരുടെ കൈയ്യാങ്കളി. രാത്രിയിലെ ചര്‍ച്ചയ്ക്ക് പങ്കെടുപ്പിക്കാനായിരുന്നു നാട്ടുകാര്‍ നോക്കിനില്‍ക്കേ കൈയ്യാങ്കളി നടന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……… http://www.marunadanmalayali.com/channel/mini-screen/journalists-fight-to-get-bhagyalakshmi-as-guest-58100