പരിഹാസം കൂടി, സോനാക്ഷിക്കൊപ്പം ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; ജോണ്‍ എബ്രഹാം ഇറങ്ങിപ്പോയി

November 11, 2016 |

വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടിയ കോമഡി നൈറ്റ്‌സില്‍ നിന്നും ജോണ്‍ എബ്രഹാം ഇറങ്ങിപ്പോയി. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമായിരുന്നു ജോണ്‍ പരിപാടിക്കെത്തിയത്. ജോണിനെതിരായ പരിഹാസവും ഇതെക്കുറിച്ച് അവതാരകന്‍ പറയുന്ന വിശദീകരണവും ഇങനെയാണ്.

ജോണിനെതിരായ പരിഹാസവും ഇതെക്കുറിച്ച് അവതാരകന്‍ പറയുന്ന വിശദീകരണവും ഇങനെയാണ്….. http://www.mathrubhumi.com/movies-music/news/johnabraham-comedy-nights-bachao-malayalam-news-1.1495888