ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം ഇടപെട്ടു, ജയറാമിന്റെ കുറിച്ച് സംവിധായകന്‍

February 25, 2017 |

രാജസേനനും ജയറാമും തമ്മിലുള്ള ശത്രുത്ത സിനിമാ ലോകത്തും പുറത്തും പരസ്യമായ കാര്യമാണ്. ഒരുകാലത്ത് ജയറാമിന്റെ ഹിറ്റു ചിത്രങ്ങളുടെയെല്ലാം പിന്നില്‍ പ്രവൃത്തിച്ച സംവിധായകനാണ് രാജസേനന്‍. ജയറാം എന്ന നടന്റെ നിലനില്‍പിന് തന്നെ കാരണം രാജസേനനായിരുന്നു

എന്നാല്‍ ഇപ്പോള്‍ രണ്ട് പേരും തമ്മില്‍ അത്ര നല്ല രസത്തിലല്ല. ജയറാമുമായി തെറ്റാനുള്ള കാരണവും അതിനുശേഷം ജയറാമിനുണ്ടായ പതനത്തിന്റെ കാരണവും രാജസേനന്‍ വെളിപ്പെടുത്തുന്നു.

രാജസേനന്റെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….