ജയലളിത മരിച്ചുകഴിഞ്ഞതിനുശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരിച്ചകാര്യമാണ് ജയലളിതയും ശശികലയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം. സമാനതകളിലാത്ത ഒരു സൗഹൃദമായിരുന്നു ഇത്.
ജയലളിതയുടെ അറുപതാം പിറന്നാള്‍ ദിവസത്തില്‍ ജയലളിതയും ശശികലയും ക്ഷേത്രത്തില്‍ പോയി നടത്തിയ ചടങ്ങിനെ വിവാഹം എന്നും വിശേഷിപ്പിക്കുകയാണ്.