ജയലളിതയ്ക്ക് 20,000 കോടിയോളംവരുന്ന സ്വത്തുക്കള്‍; അനന്തരാവകാശിക്കുവേണ്ടി തമ്മിലടിയുണ്ടാകും

December 6, 2016 |

ഏതാണ്ട് 20,000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ജയലളിതയ്ക്കുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍, തന്റെ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ ആരാണെന്ന് ജയലളിത വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ തോഴി ശശികല ഉള്‍പ്പെടെയുള്ളവര്‍ സ്വത്തുക്കള്‍ക്കായി രംഗത്തെത്തിയാല്‍ ഐഐഎഡിഎംകെയില്‍ തമ്മിലടിയുണ്ടാക്കും.

ജയലളിതയുടെ സ്വത്തുക്കളെക്കുറിച്ചറിയാം…… http://www.marunadanmalayali.com/news/exclusive/jayalalitha-and-sasikala-60496