കഴിഞ്ഞ ദിവസം ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നു. ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്. ഇവിടെ സ്റ്റാര്‍ ആയതാകട്ടെ ജലജയും മകളും. ജലജ എന്താ ഇവിടെ എന്നായി പലരുടെയും ചോദ്യം?
മമ്മൂട്ടിയല്ല, ജലജയും മകളുമാണ് അവിടെ സ്റ്റാറായത്, ജലജ എന്താ ഇവിടെ??
