മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ ഓണാഘോഷം കുടുംബത്തോടൊപ്പം. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ജഗതി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിച്ചു.
ജഗതി ശ്രീകുമാറിന്റെ ഓണം വിശേങ്ങള്‍ ഇവിടെ വായിക്കാം…….. http://www.madhyamam.com/movies/movies-special/2016/sep/14/221540