കനകമലയില്‍ എന്‍ഐഎയുടെ പിടിയിലായ ഒരാള്‍ തേജസ് പത്രത്തിലെ സ്ഥിരം ജീവനക്കാരന്‍

October 3, 2016 |

കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്തുള്ള കനകമലയില്‍ എന്‍ഐഎ പിടിയിലായ ഒരാള്‍ തേജസ് പത്രത്തിലെ സ്ഥിരം ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് അനുഭാവിയായ ഇയാള്‍ ഏറെനാളായി ഐഎസ് തീവ്രവാദത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൂചന.

തേജസ് പത്രത്തിലെ ജീവനക്കാരനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.marunadanmalayali.com/news/exclusive/isis-links-arrest-one-of-the-suspect-is-working-in-tejas-daily-55706