സത്യസരണിയിലെ മതംമാറ്റം; കരസേന ഉദ്യോഗസ്ഥയുടെ മകള്‍ പറയുന്നു

July 29, 2016 |

മഞ്ചേരി സത്യസരണിയിലെ മതംമാറ്റവും മതപഠനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഒട്ടേറെ ദുരൂഹതകള്‍ പരന്നിരുന്നു. നിരവധി ഹിന്ദു പെണ്‍കുട്ടികളെ ഇവിടെവെച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായെന്നാണ് പ്രധാന ആരോണം. ഇത്തരത്തില്‍ ആരോപണം നേരിടുന്ന തിരുവനന്തപുരത്തെ കരസേന ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണ പറയുന്നത് കേള്‍ക്കൂ…….

അപര്‍ണയുടെ വാര്‍ത്താസമ്മേളനത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം…….. http://www.marunadanmalayali.com/news/investigation/isis-kerala-aparna-at-sathya-sarani-50371