ലക്ഷ്മി ചേച്ചിക്ക് അതൊന്നും പരിചയമില്ല! അമ്മയെ കണ്ടപ്പോഴും അത് തന്നെയാണ് പറഞ്ഞതെന്നും ഇഷാന്‍ ദേവ്!

October 15, 2018 |

നീണ്ട നാളത്തെ ആശുപത്രി വാസത്തിനൊടുവില്‍ ബാലുവും മകളുമില്ലാത്ത ഹിരണ്‍മയ എന്ന വീട്ടിലേക്ക് പോവുകയാണ് ലക്ഷ്മി. ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത് ഇവരുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഇഷാന്‍ ദേവാണ്…

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….