ദുഷ്ടന്മാരെ നിങ്ങള്‍ ഇത് വല്ലതും അറിയുന്നുണ്ടോയെന്ന് ചോദിച്ച് ലക്ഷ്മിയും ലൈവില്‍ എത്തിയിരുന്നു. നിങ്ങളൊക്കെ കൂടിയല്ലേ ഇത് നടത്തിയതെന്നും മുഖ്യ സൂത്രധാരനായ ഷാനിനെ ഞാന്‍ പിന്നെയെടുത്തോളാമെന്നും ബാലു പറയുന്നുണ്ട്.
ഇതൊരിക്കലും സഹിക്കില്ലെന്ന് ലക്ഷ്മി! നീയൊക്കെ ചേര്ന്നല്ലേയെന്ന് ബാലുവും! ആ വീഡിയോ വീണ്ടും! കാണൂ!
