തനിക്ക് താല്പര്യമില്ലാത്തവരെ സിനിമയില്‍ നിന്ന് മാറ്റി നിറുത്താന്‍ മാത്രം സിനിമാ ലോകത്ത് സ്വാധീനം ഉള്ള വ്യക്തിയാണ് ദിലീപെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. നടി ഭാവനയ്ക്ക് സിനിമകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും ദീലീപിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ, നടനും നിര്‍മാതാവുമായ മധുവാര്യര്‍ക്ക് സിനിമകളില്ലാത്തതിന് കാരണം ദിലീപാണെന്നും ആരോപണം ഉയരുന്നു.
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..