കൂടെ കിടക്കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്.. യെസ് ഓര്‍ നോ തീരുമാനിക്കേണ്ടത് താരങ്ങളാണ്!

October 26, 2017 |

ഹോളിവുഡിലെ വിവാദങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ബോളിവുഡില്‍ ലൈംഗികാതിക്രമണ ആരോപണങ്ങള്‍ സജീവമായിരുന്നു. സിനിമാപ്രവര്‍ത്തകരെയും പേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഇര്‍ഫാന്‍ ഖാന്‍ എത്തിയത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….