ഇരിട്ടി സ്വദേശിയായ ഏഴുവയസുകാരനെ സിപിഎംകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന രീതിയില്‍ അടുത്തിടെയുണ്ടായ വാര്‍ത്ത വ്യാജമാണെന്ന് കുട്ടിയുടെ അമ്മയുടെ മാതാപിതാക്കള്‍. കുടുംബവഴക്കാണ് കുട്ടിക്ക് മുറിവേല്ക്കാന് കാരണമായതെന്നും ആര്‍എസ്എസ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും ബിജെപി പ്രവര്ത്തകന് കൂടിയായ കുട്ടിയുടെ മുത്തച്ഛന് പറയുന്നു……..
കുട്ടിയുടെ മുത്തച്ചന് നടത്തിയ വാര്‍ത്താസമ്മേനത്തിന്റെ വിശദമായി റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…….. http://www.deshabhimani.com/news/kerala/news-kerala-27-07-2016/578133