അഞ്ച് സെക്കന്റുകള്‍ക്കുള്ളില്‍ ഐഫോണ്‍ നിശ്ചലമാക്കുന്ന ബഗ്

November 23, 2016 |

അഞ്ച് സെക്കന്റുകള്‍ക്കുള്ളില്‍ ഐഫോണ്‍ നിശ്ചലമാക്കുന്ന ബഗ് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തി. അഞ്ചു സെക്കന്‍ഡ് വിഡിയോ പ്ലേ ചെയ്തു 10 സെക്കന്‍ഡുകള്‍ക്കു ശേഷമാണ് ഫോണ്‍ നിശ്ചലമാകുന്നത്.

ഐഫോണ്‍ ബഗ്ഗിനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…… http://www.manoramaonline.com/technology/mobiles/iphone-crash-video-mp4-bug.html