കുമിളയ്ക്കുള്ളില്‍ കയറി മെസ്സിയും സംഘവും; ഫുട്‌ബോള്‍ കളി വൈറലായി

July 30, 2016 |

കുമിളകള്‍ പോലുള്ള വലിയ ബലൂണുകള്‍ക്കുള്ളില്‍ കയറി ബാഴ്‌സലോണ ടീം അംഗങ്ങളായ മെസ്സിയും സംഘവും ഫുട്‌ബോള്‍ കളിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

വാര്‍ത്തയും വീഡിയോയും കാണാം……. http://www.mathrubhumi.com/sports/football/lionel-messi-luis-suarez-barcelona-bubble-football-training-malayalam-news-1.1242335