സങ്കേതം പൂട്ടിയപ്പോള്‍ പ്രസ് ക്ലബ്ബിന് പുറത്തെ കാറുകള്‍ ബാറുകളായി?; ട്വീറ്റുമായി വിനു വീണ്ടും

July 14, 2016 |

തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള സങ്കേതത്തിലെ അനധികൃതബാര്‍ അധികൃതര്‍ അടപ്പിച്ചതോടെ പ്രസ് ക്ലബ്ബിന് പുറത്തു നിര്‍ത്തിയിടുന്ന കാറുകള്‍ ബാറുകളായി മാറുന്നതായി ആരോപണം. ഏഷ്യനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ ആണ് വിഷയം വീണ്ടും സജീവമാക്കുന്നത്.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം………  http://www.marunadanmalayali.com/news/special-report/vinu-v-john-against-press-club-49266

കൂടുതല്‍ വാര്‍ത്തകള്‍……