കണ്ണൂര്‍ നിഷ്‌ക്കളങ്കരുടെ നാട്; കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കളെന്ന് ശ്രീനിവാസന്‍

October 16, 2016 |

കണ്ണൂര്‍ ജില്ലയില്‍ അടിക്കടി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വീണ്ടും നടന്‍ ശ്രീനിവാസന്‍. എല്ലാ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ നേതാക്കളാണെന്നും ജനങ്ങള്‍ നിഷ്‌ക്കളങ്കരാണെന്നും ശ്രീനിവാസന്‍ പറയുന്നു.

ശ്രീനിവാസനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം….. http://www.mathrubhumi.com/features/politics/-malayalam-news-1.1429410