അശ്ലീല പ്രദര്‍നം; ഭാര്യ ഒപ്പം നിന്നില്ലെങ്കില്‍ തകര്‍ന്നുപോയേനെയെന്ന് ശ്രീജിത്ത് രവി

October 17, 2016 |

സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പേരില്‍ കേസ് നേരിടുന്ന നടനാണ് ശ്രീജിത്ത് രവി. ഇത്തരമൊരു ആരോപണം നേരിട്ടപ്പോള്‍ ഭാര്യയും സുഹൃത്തുക്കളും തനിക്ക് പിന്തുണ നല്‍കിയതിനെക്കുറിച്ച് അഭിമുഖത്തില്‍ തുറന്നു പറയുകയാണ് നടന്‍.

ശ്രീജിത്ത് രവിയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം……. http://www.mathrubhumi.com/movies-music/interview/sreejithravi-tgravi-malayalammovie-malayalam-news-1.1432543