പാതിരി നഗ്നമേനി മോഹിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്ന് സിസ്റ്റര്‍ ജെസ്മി

August 20, 2016 |

തന്നെക്കുറിച്ചെഴുതുമ്പോള്‍ പല മാധ്യമങ്ങളും മോശം പദങ്ങള്‍ ഉപയോഗിക്കുന്നതായി സിസ്റ്റര്‍ ജെസ്മിയുടെ ആരോപണം. പല അഭിമുഖങ്ങളിലും താന്‍ പറയാത്ത കാര്യങ്ങളാണ് വരുന്നതെന്ന് സിസ്റ്റര്‍ ജെസ്മി പറയുന്നു.

സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം…….. http://www.marunadanmalayali.com/interview/news-person/interview-with-sister-jesme-52185