അടിച്ചുപിരിഞ്ഞിട്ടില്ല; ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളെന്ന് ചാര്‍മിള

October 10, 2016 |

സൗന്ദര്യവും അഭിനയമികവും വേണ്ടുവോളം ഉണ്ടായിട്ടും പ്രണയക്കുരുക്കില്‍പ്പെട്ട് സിനിമാജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച നായികയായിരുന്നു ചാര്‍മിള. നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ വഴിത്തിരിവിയാതെങ്കിലും വേറെ ചിലരും പിന്നീട് നായികയുടെ ഹൃദയം കവര്‍ന്നു.

സീരിയയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചാര്‍മിളയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം……. http://www.manoramanews.com/news/entertainment/Interview-with-actress-Charmila.html