ടോപ്‌ലസ് ഫോട്ടോ ഷൂട്ട്; എന്റെ ഫ്രീഡം ഞാന്‍ തീരുമാനിക്കുമെന്ന് ശ്രുതി മേനോന്‍

August 3, 2016 |

നേരത്തെ ചില സിനിമകളില്‍ മുഖം കാട്ടിയിരുന്നെങ്കിലും ശ്രുതി മേനോന്‍ ശ്രദ്ധിക്കപ്പെടുന്നത് ടോപ്‌ലസ് ഫോട്ടോ ഷൂട്ടിലൂടെയാണ്. ഇപ്പോള്‍, അതേക്കുറിച്ച് ഒന്നുകൂടി വിശദീകരിക്കുകയാണ് കിസ്മത്തിലെ നായികയായ ശ്രുതി.

ശ്രുതി മേനോനുമായുള്ള അഭിമുഖം വായിക്കാം…… http://www.mangalam.com/news/detail/19531-interview-interview-with-sruthi-menon-kismat-heroin.html