‘ഇടി’ ജയസൂര്യയുടെ മാസ് പടം; നിരൂപണം

August 12, 2016 |

കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ജയസൂര്യയുടെ ഇടി. അടിമുടി ഒരു പോലീസ് ഓഫീസറായി ജയസൂര്യ നിറഞ്ഞു നില്‍ക്കുന്ന സിനിമ തീയേറ്ററുകളില്‍ വരും ദിവസങ്ങളില്‍ ആളെകൂട്ടുമെന്നുറപ്പാണ്.

ഇടി സിനിമയുടെ റിവ്യൂ ഇവിടെ വായിക്കാം…. http://www.mathrubhumi.com/movies-music/review/inspector-davood-ibrahim-malayalam-news-1.1275686