അര്‍ജന്റീനയ്ക്ക് പരിക്ക് ശാപം അഞ്ച് പേര്‍ പരിക്കേറ്റ് പുറത്ത്… ഇനിയാര് ? കോച്ച് ആശങ്കയില്‍

October 8, 2018 |

ബ്രസീലിനെതിരായ മത്സരത്തിന് തൊട്ടുമുന്‍പ് അര്‍ജന്റീനയുടെ അഞ്ച് താരങ്ങള്‍ പരിക്കേറ്റ് പുറത്ത്. ഒന്നിനു പിറകെ ഒന്നായി താരങ്ങള്‍ക്കു പരിക്കേല്‍ക്കുന്നത് സ്‌കലോനിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….