കാവ്യയുടെ അമ്മയ്ക്ക് ഞങ്ങളുടെ വിവാഹത്തില്‍ ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് ദിലീപ്

April 11, 2017 |

ചാനല്‍ അഭിമുഖത്തില്‍ ഇതാദ്യമായി കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് ദിലീപ് തുറന്ന് പറഞ്ഞു. എന്നാല്‍ കാവ്യയുടെ അമ്മ വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എന്നും ഒടുവില്‍ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത് എന്നും ദിലീപ് വെളിപ്പെടുത്തുന്നു.

കാവ്യയ്ക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ല എന്നും, മീനൂട്ടിയ്ക്ക് ഒരിക്കലും വേറൊരു അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതും എനിക്ക് വ്യക്തമായി അറിയാം. ദിലീപിന്റെ അഭിമുഖം വിശദമായി വായിക്കാം…….

ദിലീപിന്റെ അഭിമുഖം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..