അമൃതയ്‌ക്കൊപ്പം പാട്ടുപാടി മകള്‍ അവന്തികയും; വീഡിയോ വൈറലാകുന്നു [വീഡിയോ]

November 14, 2016 |

അമൃതയുടെയും ബാലയുടെയും മകള്‍ അവന്തിക അമ്മയെ അനുകരിച്ച് പാടുന്ന വീഡിയോ വൈറലാകുന്നു. ശിശുദിനം പ്രമാണിച്ച് കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് കൊച്ചുമിടുക്കിയുടെ വീഡിയോ.

ഇതേക്കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം…… http://www.manoramaonline.com/music/music-news/Singer-Amrita-and-Daughter-Avanthika-Wish-Children-s-Day.html