ചാപിള്ളയാണെന്നു കരുതി ഉപേക്ഷിച്ച കുഞ്ഞിനെ വളര്‍ത്തിയ അമ്മയുടെ ജീവിതം

July 17, 2016 |

ചാപിള്ളയാണെന്നുകരുതി മറ്റൊരാളുടെ കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിടുന്നതിന് തൊട്ടു മുന്‍പ് ജീവനുണ്ടെന്നു കണ്ടെത്തുക. ആ കുഞ്ഞിനെ ബാലാരിഷ്ടതകളില്‍ നിന്നും അതിജീവിപ്പിച്ച് വളര്‍ത്തി വലുതാക്കുക. ഹൃദയത്തില്‍ തൊടുന്ന ഒരമ്മജീവിതം.

ഈ അമ്മയെക്കുറിച്ചും മകളെക്കുറിച്ചും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.manoramanews.com/news/spotlight/indiara-daughter-special-story.html