റിഷഭ് പന്ത് ഇന്ത്യന്‍ ഗില്‍ക്രിസ്റ്റല്ല സാമ്യം മറ്റൊരാളുമായി… പറഞ്ഞത് സാക്ഷാല്‍ ഗില്‍ക്രിസ്റ്റ്

September 10, 2018 |

വെടിക്കെട്ട് ഇന്നിങ്സുകള്‍ക്കു പേരുകേട്ട ഇടംകൈയന്‍ ബാറ്റ്സ്മാനായ പന്തിനെ ഇന്ത്യയുടെ ഗില്‍ക്രിസ്റ്റെന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നു. ഇതിനിടെ ഇതാദ്യമായി പന്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….