മസ്തിഷ്‌ക മരണം സംഭവിച്ച പൂണെയിലെ മലയാളി നഴ്‌സ് അഞ്ചുപേര്‍ക്ക് അവയവദാനം ചെയ്തു

July 6, 2016 |

23 വര്‍ഷമായി പൂണെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ആന്‍സമ്മ അഞ്ചുപേര്‍ക്ക് അവയവദാനം ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആന്‍സമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളാണ് അവയവദാനത്തിന് സമ്മതം നല്‍കിയത്.

ഈ വാര്‍ത്തയുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം…… http://www.mathrubhumi.com/print-edition/india/mumbai-malayalam-news-1.1184181