വിടവാങ്ങല്‍ ടെസ്റ്റ് സെഞ്ച്വറിയോടെ അവിസ്മരണീയമാക്കിയ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് നന്ദി പറഞ്ഞു.
സെഞ്ച്വറി നേടാന്‍ സഹായിച്ച ബുംറയ്ക്ക് നന്ദി പറഞ്ഞ് കുക്ക്; ഇന്ത്യയ്ക്ക് നാണക്കേട്