ഏഷ്യാ കപ്പ് ടീം ഇന്ത്യ സ്വപ്നം കാണേണ്ട സാധ്യത കുറവ്? ഇതാ കാരണങ്ങള്‍…

September 5, 2018 |

കോലി ടീമില്‍ ഇല്ലെങ്കിലും ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുന്നത്. കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുക പാകിസ്താനും ശ്രീലങ്കയുമായിരിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു കിരീടം നേടുക എളുപ്പമാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….