അധ്വാനിച്ച് ജീവിക്കുന്നതിനോടൊപ്പം മക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും തങ്ങള്‍ക്ക് കുറഞ്ഞ സൗകര്യങ്ങളും മതിയെന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍, മക്കള്‍ക്ക് മാത്രമല്ല സാരിയായാലും, മൊബൈല്‍ ഫോണ്‍ ആയാലും നല്ല സൗകര്യങ്ങള്‍ മാതാപിതാക്കള്‍ക്കും വേണമെന്ന് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/money/columns/expense-malayalam-news-1.1472877