ഈ വര്‍ഷത്തെ ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ തന്മയ ഷെഖവത്തിന് പ്രോത്സാഹന സമ്മാനമായി ലഭിച്ചത് ഒരു ബിഎംഡബ്ല്യൂ കാറായിരുന്നു. രാജസ്ഥാന് ശിക്കാറിലുള്ള എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററായിരുന്നു തന്മയയ്ക്ക് 31 ലക്ഷം വിലമതിക്കുന്ന ഈ ആഡംബരക്കാര്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍ തന്മയ് പറയുന്നു. തനിക്ക് ഇത്രയും വിലകൂടിയ കാര്‍ വേണ്ട പകരം ലാപ്ടോപ്പ് എങ്കിലും മതിയെന്നാണ്. അതിന് തന്മയ് പറയുന്ന കാരണം ഇതാണ്.
തന്മയ് ഷെഖാവത്തിന്റെ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……