സൂര്യയുടെ സിങ്കവും മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയും ഒന്നിക്കുന്നു; വീഡിയോ കാണാം

December 28, 2016 |

റീമിക്‌സ് വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രന്റായി മാറിയിരിയ്ക്കുകയാണ്. പഴയ സിനിമകള്‍ക്ക് പുതിയ സിനിമകളുടെ പശ്ചാത്തല സംഗീതമിട്ടും മറ്റും ട്രെയിലറുകളും ടീസറുകളും എഡിറ്റ് ചെയ്ത് പരീക്ഷിക്കാറുണ്ട്.

ഇവിടെയിതാ രണ്ട് ഭാഷാ ചിത്രങ്ങള്‍ തമ്മില്‍ ഒരു റീമിക്‌സ് നടത്തി പരീക്ഷിയ്ക്കുന്നു. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെയും സൂര്യയുടെ ദുരൈ സിംങ്കം എന്ന കഥാപാത്രത്തെയുമാണ് കോര്‍ത്തിണക്കിയിരിയ്ക്കുന്നത്. വൈറലായി മാറിക്കഴിഞ്ഞ ഇതിന്റെ വീഡിയോ കാണാം.

രണ്ട് സിനിമകളുടെ റീമിക്‌സ് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….