ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അമ്മയില്‍ വിവാദം പുകയവെ നടി നിഷ സാംരഗ് സംഘടനാ യോഗത്തില്‍ പൊട്ടിക്കരഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇടവേളബാബുവുമായി ബന്ധപ്പെട്ടാണ് നടിയുടെ കരച്ചില്. എന്താണ് സംഭവം?
ഇടവേള ബാബു എന്താണ് ചെയ്തത്?; അമ്മ യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടി
