മമ്മൂട്ടിയുടെ മകനായത് കൊണ്ടാണോ ദുല്‍ഖര്‍ സല്മാന് സിനിമയില്‍ അവസരം കിട്ടിയത്? മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും മഖ്ബൂല്‍ സല്‍മാന്റെയും അഭിനയരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിം കുട്ടി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു.
പോസ്റ്റര്‍ ഒട്ടിച്ച മമ്മൂട്ടി നടനായി, മകന് ദുല്‍ഖര്‍ സല്‍മാനോ? മമ്മൂട്ടിയുടെ അനുജന് പറയുന്നത്
