കാശിന് ആവശ്യം വന്നപ്പോള്‍ തിരക്കഥ വില്‍ക്കാനുണ്ട് എന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഉടന്‍ പുറത്താനിരിക്കുന്ന മെക്സിക്കന്‍ അപാരത എന്ന സിനിമയും ജൂഡ് ആന്റണിയും തമ്മിലുള്ള പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ.
ജൂഡ് ആന്റണിയുടെ തിരക്കഥയെക്കുറിച്ചറിയാന് ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യാം….