വിവാഹ മോചനത്തിലേക്ക് നയിച്ചത് കമലിന് തന്റെ മകളോടുള്ള മനോഭാവം; ഗൗതമി പറയുന്നു

December 23, 2016 |

വിവാഹം കഴിക്കാത്തെ കാമുകീ കാമുകന്മാരായും ഉറ്റ സുഹൃത്തുക്കളായും കമലും ഗൗതമിയും ജീവിയ്ക്കുന്നത് എല്ലാവരെയും അത്ഭതപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് കമലുമായി വേര്‍പിരിയുന്നു എന്ന് ഗൗതമി ട്വിറ്ററിലൂടെ അറിയിച്ചത്. അതിന്റെ കാര്യ കാരണങ്ങളൊന്നും ഗൗതമി അപ്പോള്‍ പറഞ്ഞിരുന്നില്ല.

തന്റെ മകളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിവാഹ മോചനത്തിലേക്ക് വഴിതെളിച്ചതെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗതമി വെളിപ്പെടുത്തുന്നു.

ഗൗതമിയുടെ അഭിമുഖത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..