കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ നായികമാരെ നടന്മാരും സംവിധായകരും നിര്‍മാതാക്കളുമൊക്കെ കിടക്ക പങ്കിടാന്‍ ക്ഷണിക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ പൊതുവെ ഞെട്ടിത്തരിച്ച് നോക്കും.
മലയാളത്തിലെ ചില സീനിയര്‍ ആളുകളില്നിന്നുതന്നെ തനിക്ക് ഇത്തരം അനുഭവം നേരിട്ടിട്ടുണ്ടെന്നും ഇത് ഇവിടെയും സാധാരണമാണെന്നുമാണ് നടി പാര്‍വതി പറയുന്നത്.
പാര്‍വതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..