ചാന്‍സിനുവേണ്ടി കിടക്ക പങ്കിടേണ്ടി വന്നോ?; പത്മപ്രിയ വീണ്ടും

October 20, 2017 |

മലയാള സിനിമയിലുെ കാസ്റ്റിങ്ങ് കൗച്ച് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു പത്മപ്രിയ വ്യക്തമാക്കിയത്. അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി കിടക്ക പങ്കിടേണ്ടി വന്ന താരങ്ങള്‍ മലയാള സിനിമയിലും ഉണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് നടി….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..