വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള യഥാര്‍ത്ഥ കാരണം; വിശദീകരണവുമായി വൈക്കം വിജയലക്ഷ്മി

February 27, 2017 |

ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും ചടുലമായി എടുക്കാന്‍ കെല്‍പുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി എന്ന് തെളിയിച്ചിരിക്കുന്നു. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്തിരിയാനുള്ള തന്റെ തീരുമാനം അവര്‍ കഴിഞ്ഞദിവസമാണ് പുറത്തറിയിച്ചത്.

അതിനിടയില്‍ തന്റെ വിവാഹം മുടങ്ങാനുണ്ടായ യഥാര്‍ഥ കാരണത്തെ കുറിച്ച് വിജയലക്ഷ്മി പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും വിജയലക്ഷ്മി വിശദീകരണം നല്‍കുന്നുണ്ട്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……